Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

  1. മഴവില്ല് ഉണ്ടാക്കുവാൻ കാരണമാകുന്ന പ്രധാന പ്രതിഭാസം പ്രകീർണനം  ആണ്.
  2. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം ചുവപ്പ്  ആണ്
  3. മഴവില്ലിലെ ഏഴു നിറങ്ങളിൽ ഏറ്റവും വിസരണം കുറഞ്ഞ നിറം വയലറ്റ് ആണ്.

    Ai മാത്രം

    Bഇവയൊന്നുമല്ല

    Ci, ii എന്നിവ

    Dഎല്ലാം

    Answer:

    C. i, ii എന്നിവ

    Read Explanation:

    ഒരു സംയുക്ത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്നതിനെ പ്രകീർണനം എന്ന് പറയുന്നു മഴവില്ലിലെ ഏഴു നിറങ്ങളിൽ തരംഗദൈർഘ്യം ഏറ്റവും കൂടുതലും വിസരണം കുറവും ആയ നിറം -ചുവപ്പ് ഏറ്റവും അധികം വ്യതിചലിക്കുന്ന നിറം = വയലറ്റ്


    Related Questions:

    താഴോട്ടു പതിക്കുന്ന മഴത്തുള്ളിയുടെ അടിഭാഗം പരന്നിരിക്കുന്നതിന് കാരണം
    In which medium sound travels faster ?
    When an object travels around another object is known as

    താഴെ പറയുന്നതിൽ ഏതാണ് ഘനകോണിന്റെ യൂണിറ്റ് ?

    1. റേഡിയൻ
    2. സ്റ്റെറിഡിയൻ
    3. ഇതൊന്നുമല്ല
      വൈദ്യുത മണ്ഡലവും പൊട്ടൻഷ്യലും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം ഏതാണ്?